Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കഴക്കൂട്ടത്ത് ബസും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

text_fields
bookmark_border
കഴക്കൂട്ടത്ത് ബസും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
cancel

തിരുവനന്തപുരം: കഴക്കൂട്ടം അമ്പലത്തിൻകരയിൽ ഇന്നലെ രാത്രിയുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. കെ.എസ്.ആർ.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബൈക്ക് യാത്രക്കാരൻ ഇടുക്കി വണ്ടിപ്പെരിയാർ സ്വദേശി അജിത് കുമാറാണ് (36) മരിച്ചത്. അജിത്കുമാറിനൊപ്പം പരിക്കേറ്റ കൊല്ലം അഞ്ചൽ സ്വദേശി പ്രദീപ് മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - One died when the bus collided with the bike-Kerala news
Next Story