Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എം.വി. രാഘവ​െൻറ ഭാര്യ സി.വി. ജാനകിയമ്മ അന്തരിച്ചു

text_fields
bookmark_border
എം.വി. രാഘവ​െൻറ ഭാര്യ സി.വി. ജാനകിയമ്മ അന്തരിച്ചു
cancel

കണ്ണുർ: എം.വി. രാഘവ​െൻറ പത്നി സി.വി. ജാനകിയമ്മ (80) നിര്യാതയായി. കൂവോടുള്ള മകളുടെ വസതിയിൽ വച്ച് ഞായറാഴ്​ച രാവിലെയായിരുന്നു അന്ത്യം.

മക്കൾ: എം.വി. ഗിരിജ (റിട്ട. മാനേജർ കണ്ണൂർ അർബൻ ബാങ്ക്), എം.വി. ഗിരീഷ്​ കുമാർ (പി.ടി.ഐ ), അഡ്വ.എം.വി. രാജേഷ് (ജി.എം,ലീഗൽ, വൊഡാഫോൺ), എം.വി. നികേഷ് കുമാർ (എം.ഡി, റിപ്പോർട്ടർ).

മരുമക്കൾ: പ്രഫ. ഇ. കുഞ്ഞിരാമൻ (ഡയറക്ടർ, എം.വി.ആർ ആയുർവേദ മെഡിക്കൽ കോളജ്), ജ്യോതി ഗിരീഷ് (സഹകരണ പെൻഷൻ ബോർഡ്‌), അഡ്വ.സുപ്രിയ രാജേഷ് (കേരള ബാങ്ക്, എറണാകുളം), റാണി നികേഷ് (റിപ്പോർട്ടർ). സംസ്കാരം തിങ്കളാഴ്​ച രാവിലെ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - M.V. Raghavans wife CV Janakiamma passed away
Next Story