Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എം.എം. അക്ബറി​െൻറ സാമ്പത്തിക ഇടപാടുകളിൽ എന്‍ഫോഴ്‌സ്‌മെൻറ്​ അ​േന്വഷണം

text_fields
bookmark_border
എം.എം. അക്ബറി​െൻറ സാമ്പത്തിക ഇടപാടുകളിൽ  എന്‍ഫോഴ്‌സ്‌മെൻറ്​ അ​േന്വഷണം
cancel

കോഴിക്കോട്: പീസ് സ്‌കൂളുകളുടെ ഡയറക്​ടർ എം.എം. അക്ബറി​​​​െൻറ സാമ്പത്തിക ഇടപാടുകളിൽ എന്‍ഫോഴ്‌സ്‌മ​​​െൻറ്​ അന്വേഷണം തുടങ്ങി. കോഴിക്കോട് എന്‍ഫോഴ്‌സ്‌മ​​​െൻറ്​ ഡെപ്യൂട്ടി ഡയറക്ടര്‍ വി. പ്രവീണി​​​​െൻറ നേതൃത്വത്തിലാണ് അന്വേഷണം ആരംഭിച്ചത്. ഇതി​​​െൻറ ഭാഗമായി കഴിഞ്ഞദിവസം കോഴിക്കോട് എന്‍ഫോഴ്‌സ്‌മ​​​െൻറ്​ ഓഫിസില്‍ അക്ബറിനെ ചോദ്യം ചെയ്തു.

അക്ബറി​​​​െൻറ സാമ്പത്തിക ഇടപാടുകളാണ്​ എന്‍ഫോഴ്‌സ്‌മ​​​െൻറ്​ ഉദ്യോഗസ്​ഥർ ചോദിച്ചറിഞ്ഞത്. വീണ്ടും ചോദ്യംചെയ്യുമെന്നാണ്​ വിവരം. സംസ്​ഥാനത്ത്​ വിവിധയിടങ്ങളിൽ പീസ്​ സ്​കൂളുകൾ സ്​ഥാപിക്കാനാവശ്യമായ പണം എവിടെ നിന്നുലഭിച്ചു എന്നതടക്കമുള്ള കാര്യങ്ങളാണ്​ അന്വേഷിക്കുന്നതെന്ന്​​ എൻഫോഴ്​സ്​മ​​​െൻറ്​ അധികൃതർ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - mm akbar enforcement- kerala news
Next Story