Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പറമ്പിക്കുളം ഷട്ടര്‍ തകരാർ: പരിഭ്രാന്തി വേണ്ടെന്ന് മന്ത്രി കെ. രാജന്‍; റൂള്‍കര്‍വ് കമ്മിറ്റി ചേരും

text_fields
bookmark_border
k rajan -Parambikulam dam
cancel

തിരുവനന്തപുരം: പറമ്പിക്കുളം അണക്കെട്ടിലെ ഷട്ടര്‍ തകര്‍ന്ന സംഭവത്തില്‍ പരിഭ്രാന്തി വേണ്ടെന്ന് റവന്യു മന്ത്രി കെ. രാജന്‍. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും എല്ലാവരും സര്‍ക്കാര്‍ അറിയിപ്പുകള്‍ മാത്രം പിന്തുടരണമെന്നും മന്ത്രി വ്യക്തമാക്കി.

അണക്കെട്ടിലെ വിദഗ്ധ പരിശോധനകള്‍ക്ക് ശേഷമേ തകരാർ പരിഹരിക്കാനുള്ള പ്രവൃത്തികൾ തുടങ്ങൂ. ഇന്ന് റൂള്‍കര്‍വ് കമ്മിറ്റി ചേരുമെന്നും മന്ത്രി ഫേസ്ബുക്ക് ലൈവിൽ അറിയിച്ചു.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Minister K Rajan react to Parambikulam dam shutter damage
Next Story