Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മിൽമ പാൽ വില വർധിപ്പിച്ചു; ലിറ്ററിന് നാല് രൂപ കൂട്ടി

text_fields
bookmark_border
മിൽമ പാൽ വില വർധിപ്പിച്ചു; ലിറ്ററിന് നാല് രൂപ കൂട്ടി
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർധിപ്പിക്കാൻ സർക്കാർ അനുമതി നൽകി. മിൽമ പാലിന് ലിറ്ററിന് നാല് രൂപ വർധിപ്പിച്ചു. ജൂൺ മാസം ഒന്നാം തീയതി മുതൽ ലിറ്ററിന് വർധനവ് പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ് യോഗത്തിലാണ് വില വർധനവ് സംബന്ധിച്ച അന്തിമ തീരുമാനവും ഔദ്യോഗിക പ്രഖ്യാപനവുമുണ്ടായത്.

തീറ്റച്ചെലവും ഉത്പാദന ചെലവും കുത്തനെ ഉയർന്ന സാഹചര്യത്തിൽ പാൽ വില വർധിപ്പിക്കണമെന്ന് മിൽമ നേരത്തെ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ലിറ്ററിന് നാല് മുതൽ ആറുരൂപ വരെ വർധിപ്പിക്കണമെന്നായിരുന്നു മിൽമയുടെ ശിപാർശ. ആറുമാസം മുമ്പ് തന്നെ മിൽമ ഡയറക്ടർ ബോർഡ് ഈ തീരുമാനമെടുത്തിരുന്നെങ്കിലും സർക്കാർ അനുമതിക്കായി കാത്തിരിക്കുകയായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Milma increases milk prices; increases by Rs 4 per liter
Next Story