Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാവേലിക്കര സ്വദേശി അമേരിക്കയിൽ വെടിയേറ്റ് മരിച്ചു

text_fields
bookmark_border
മാവേലിക്കര സ്വദേശി അമേരിക്കയിൽ വെടിയേറ്റ് മരിച്ചു
cancel

മാവേലിക്കര: മാവേലിക്കര സ്വദേശിയായ യുവ ഡോക്ടറെ അമേരിക്കയിലെ മിഷിഗണിൽ കാറിൽ വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.

മാവേലിക്കര സ്വദേശിയും അമേരിക്കയിലെ ഡോക്ടർമാരുടെ സംഘടനയുടെ മുൻ പ്രസിഡൻറുമായ ഡോ. നരേന്ദ്ര കുമാറി​​​​​െൻറ മകൻ ഡോ. രമേശ്കുമാറാണ്​ (32) കൊല്ലപ്പെട്ടത്. കാറി​​​​​െൻറ പിൻസീറ്റിൽ വെടിയേറ്റ് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.  

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - mavelikkara native shot dead in america
Next Story