Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാണി പ്രായോഗികതയുടെ വഴികള്‍ തുറന്നിട്ട നേതാവ് -​ഇ.ചന്ദ്രശേഖരൻ

text_fields
bookmark_border
e-chandrasekharan
cancel

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിന്‍റെ ഗതിവിഗതികളെ അരനൂറ്റാണ്ട് കാലത്തോളം നിര്‍ണ്ണായകമായി സ്വാധീനിക്കുകയും സുദീര്‍ഘകാലം നിയമസഭാംഗവും ഭരണാധികാരിയുമായി വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത രാഷ്ട്രീയ നേതാവായിരുന്നു കെ.എം.മാണിയെന്ന് റവന്യു ഭവന നിർമ്മാണ വകുപ്പ് മന്ത്രി​ ഇ.ചന്ദ്രശേഖരൻ.

രാഷ്ട്രീയ വൈരുദ്ധ്യങ്ങള്‍ക്കിടയിലും സമന്വയത്തിന്‍റെയും പ്രായോഗികതയുടെയും വഴികള്‍ തുറന്നിട്ട അദ്ദേഹത്തിന്‍റെ നേതൃപാടവം അനിതര സാധാരണമായിരുന്നുവെന്നും ഇ.ചന്ദ്രശേഖരൻ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Mani is the leader who opened path of practical said E Chandrasekharan -kerala news
Next Story