Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലപ്പുറത്ത് വിവരാവകാശ കമീഷൻ സിറ്റിങ് 16 ന്

text_fields
bookmark_border
മലപ്പുറത്ത് വിവരാവകാശ കമീഷൻ സിറ്റിങ് 16 ന്
cancel

തിരുവനന്തപുരം: സംസ്ഥാന വിവരാവകാശ കമീഷൻ 16 ന് മലപ്പുറത്ത് സിറ്റിങ് നടത്തും. ജില്ലയിൽ നിന്നുള്ള രണ്ടാം അപ്പീൽ ഹരജികളിൽ നോട്ടീസ് ലഭിച്ച പൊതുബോധന ഓഫീസർമാരും അപ്പീൽ അധികാരികളും പരാതിക്കാലത്തെ എസ്.പി.ഐ.ഒ മാരും ഹരജിക്കാരും പങ്കെടുക്കണം.

സംസ്ഥാന വിവരാവകാശ കമീഷണർ ഡോ.എ. അബ്ദുൽ ഹക്കീമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുക്കുക. സിവിൽ സ്റ്റേഷനിലുള്ള ജില്ലാ പ്ലാനിങ് സെക്രട്ടേറിയറ്റ് ഹാളിൽ ഉച്ചക്ക് രണ്ടിന് തെളിവെടുപ്പ് ആരംഭിക്കും. അറിയിപ്പ് ലഭിച്ചവർ 10 മിനുട്ട് നേരത്തേ രജിസ്ട്രേഷന് ഹാജരാകണമെന്ന് കമീഷൻ ജോ.സെക്രട്ടറി അറിയിച്ചു

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Malappuram Right to Information Commission sitting on 16
Next Story