Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അമ്പലവയല്‍ മഞ്ഞപ്പാറ ക്വാറിയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി

text_fields
bookmark_border
Deadbody
cancel

അമ്പലവയല്‍: വയനാട്​ അമ്പലവയല്‍ മഞ്ഞപ്പാറ ക്വാറിയിലെ കുളത്തിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. യുവതിയുടേതെന്ന് കരുതുന്ന ബാഗ് സമീപത്ത് നിന്ന് ലഭിച്ചു.

മേപ്പാടി പൊലീസ് സ്‌റ്റേഷനില്‍ കാണതായതായി പരാതി ലഭിച്ച മേപ്പാടി കുന്നമ്പറ്റ സ്വദേശിനിയുടേതാണ് മൃതദേഹമെന്നാണ് പ്രാഥമിക വിവരം. ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിയുന്നത് വരെ ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ കഴിയില്ലെന്ന് പൊലീസ് വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - women's dead body found in quarry pool
Next Story