Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മീനങ്ങാടി അത്തിനിലത്ത് കടുവ സാന്നിധ്യം
text_fieldsbookmark_border
അത്തിനിലത്തെ കടുവയുടെ കാൽപാട്
സുൽത്താൻ ബത്തേരി: കൃഷ്ണഗിരി അത്തിനിലത്ത് കടുവ സാന്നിധ്യം കണ്ടെത്തി. അത്തിനിലം നെല്ലിച്ചോട് നെല്‍വയലിൽ വെള്ളിയാഴ്ച രാവിലെയാണ് കടുവയുടെ കാൽപ്പാടുകൾ നാട്ടുകാർ കണ്ടെത്തിയത്. ഇതേ തുടർന്ന് വനംവകുപ്പ് സ്ഥലം സന്ദർശിക്കുകയും കടുവയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
Next Story

