Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മീനങ്ങാടിയിൽ ടാങ്കർ ലോറി മറിഞ്ഞു
text_fieldsbookmark_border
മീനങ്ങാടി അമ്പലപ്പടി പെട്രോൾ പമ്പിനു സമീപം മറിഞ്ഞ ടാങ്കർ ലോറി ക്രെയിൻ ഉപയോഗിച്ച്
ഉയർത്താൻ ശ്രമിക്കുന്നു
സുൽത്താൻ ബത്തേരി: ദേശീയ പാതയിൽ അമ്പലപ്പടിയിൽ ടാങ്കർ ലോറി മറിഞ്ഞത് ജനത്തെ ഭീതിയിലാക്കി. ഞായറാഴ്ച വെളുപ്പിന് ഒരു മണിയോടെയാണ് അപകടം.
ടാങ്കിൽനിന്ന് മണ്ണെണ്ണ റോഡിലൊഴുകി. മീനങ്ങാടി പൊലീസും സുൽത്താൻ ബത്തേരിയിൽനിന്നുള്ള ഫയർഫോഴ്സും സുരക്ഷ സംവിധാനമൊരുക്കി അപകടമൊഴിവാക്കുകയായിരുന്നു.
റോഡ് അടുത്തിടെ കൂടുതൽ മെച്ചപ്പെടുത്തിയതോടെ വാഹനങ്ങൾ അമിത വേഗത്തിലാണ് സഞ്ചരിക്കുന്നത്. ഇത് അപകടങ്ങൾക്കിടയാക്കുന്നു.
Next Story

