Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഷോക്കേറ്റ് വീണ കുരങ്ങന് രക്ഷകരായി നാട്ടുകാർ -വിഡിയോ
text_fieldsbookmark_border
പനമരം: പനമരത്ത് വൈദ്യുതി കമ്പിയിലൂടെ റോഡ് മുറിച്ച് കടക്കുകയായിരുന്ന കുരങ്ങൻ ഷോക്കേറ്റ് വീണു. അവശനായി റോഡിൽ കിടന്ന കുരങ്ങന് രക്ഷകരായെത്തിയത് നാട്ടുകാരാണ്.
ഷാജു, ജാഫർ എന്നിവർ കുരങ്ങന് വെള്ളം കൊടുക്കുകയും സി.പി.ആർ നൽകുകയും ചെയ്തതോടെയാണ് കുരങ്ങൻ്റെ ജീവൻതിരിച്ചുകിട്ടിയത്. ഒടുവിൽ പഴങ്ങൾ നൽകിയാണ് കുരങ്ങനെ നാട്ടുകാർ തിരിച്ചയച്ചത്. ഷോക്കേറ്റ് വീണ കുരങ്ങൻ്റെ ജീവൻ രക്ഷിക്കാൻ മനസ്സുകാട്ടിയവരെ നാട്ടുകാർ പ്രശംസിച്ചു.
Next Story

