Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാർ നിയന്ത്രണം വിട്ട് വീട്ടുമുറ്റത്തേക്ക് മറിഞ്ഞു

text_fields
bookmark_border
കാർ നിയന്ത്രണം വിട്ട് വീട്ടുമുറ്റത്തേക്ക് മറിഞ്ഞു
cancel
camera_alt

ക​ണി​യാ​മ്പ​റ്റ മി​ല്ലു​മു​ക്കി​ന് സ​മീ​പം കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് വീ​ട്ടു​മു​റ്റ​ത്തേ​ക്ക് മ​റി​ഞ്ഞ​പ്പോ​ൾ

Listen to this Article

പനമരം: കണിയാമ്പറ്റ മില്ലുമുക്കിന് സമീപം മങ്ങാട്ടുപറമ്പൻ ഹംസയുടെ വീടിന്റെ മുറ്റത്തേക്ക് കാർ മറിഞ്ഞു. യാത്രികൻ പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

പനമരം തദ്ദേശ സ്വയംഭരണ വകുപ്പിലെ ജീവനക്കാരൻ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. വീട്ടുകാർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. കൽപറ്റയിൽനിന്ന് പനമരത്തേക്ക് പോവുകയായിരുന്നു കാർ. ഈ ആഴ്ച ഇത് മൂന്നാം തവണയാണ് ഇവിടെ അപകടം സംഭവിക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - car went out of control and overturned in the backyard
Next Story