Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മു​ട്ടി​ല്‍ മ​രം​മു​റി: റോ​ജി പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ല്‍

text_fields
bookmark_border
muttil tree felling
cancel

ക​ല്‍പ​റ്റ: മു​ട്ടി​ല്‍ മ​രം​മു​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മീ​ന​ങ്ങാ​ടി പൊ​ലീ​സ് ര​ജി​സ്​​റ്റ​ർ ചെ​യ്ത കേ​സി​ൽ എ​ട്ടാം പ്ര​തി​യാ​യ റോ​ജി അ​ഗ​സ്​​റ്റി​നെ സി.​ഐ സ​ന​ല്‍ രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക​സ്​​റ്റ​ഡി​യി​ല്‍ വാ​ങ്ങി. മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​നാ​ണ് സു​ല്‍ത്താ​ന്‍ ബ​ത്തേ​രി ഒ​ന്നാം ക്ലാ​സ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി മു​മ്പാ​കെ അ​പേ​ക്ഷ സ​മ​ര്‍പ്പി​ച്ച​ത്. ക​സ്​​റ്റ​ഡി കാ​ലാ​വ​ധി വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ അ​വ​സാ​നി​ക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - muttil tree felling: Bought at Roji Police Custody
Next Story