Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാട്ടാനയുടെ ആക്രമണത്തിൽ വാച്ചർക്ക് പരിക്ക്
text_fieldsbookmark_border
പടിഞ്ഞാറത്തറ: കാട്ടാനയുടെ ആക്രമണത്തിൽ വാച്ചർക്ക് പരിക്ക്. പടിഞ്ഞാറത്തറ സെക്ഷനിലെ വാച്ചർ കുറ്റിയാംവയൽ ചെറുതറയിൽ സിജോ(45)ക്കാണ് പരിക്കേറ്റത്.കുറ്റിയാംവയൽ പ്രദേശത്ത് ഇറങ്ങിയ കാട്ടാനകളെ തുരത്തുന്നതിനിടെയാണ് ആനയുടെ ആക്രമണം. കാലിെൻറ എല്ലിന് പൊട്ടലേറ്റ സിജോയെ ആദ്യം വയനാട് മെഡിൽ കോളജിലേക്കും പിന്നീട് വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളജിലേക്കും മാറ്റി.
Next Story

