Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചെന്നായ്ക്കളുടെ ആക്രമണത്തിൽ എട്ട്​ ആടുകൾ ചത്തു

text_fields
bookmark_border
ചെന്നായ്ക്കളുടെ ആക്രമണത്തിൽ എട്ട്​ ആടുകൾ ചത്തു
cancel

ഗൂഡല്ലൂർ: ചെന്നായ്ക്കളുടെ ആക്രമണത്തിൽ, മേയാൻവിട്ട എട്ട്​ ആടുകൾ ചത്തു. ചേരമ്പാടി നായ്ക്കൻചോലയിലെ ഗോപാലചാമിയുടെ വളർത്താടുകളാണ് ചത്തത്. തീറ്റക്കായി അഴിച്ചുവിട്ട ആടുകൾ തിരിച്ചെത്താതെ വന്നതോടെ നടത്തിയ തിരച്ചിലിലാണ് ടാൻടീ തേയിലക്കാട്ടിൽ ആടുകളെ ചത്തനിലയിൽ കണ്ടെത്തിയത്.

റേഞ്ചർ ചിന്നതമ്പി, ഫോറസ്​റ്റർ ശശികുമാർ, ഗാർഡ് ജയ്കുമാർ എന്നിവരെത്തി പരിശോധന നടത്തി. ചെന്നായ്ക്കളുടെ ആക്രമണത്തിലാണ് ആടുകൾ ചത്തതെന്ന് സ്​ഥീരികരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story