Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രവാചകനെ നിന്ദിക്കുന്ന കാർട്ടൂൺ ഫേസ്ബുക്കിൽ പ്രചരിപ്പിച്ചു; യുവാവിനെതിരെ കേസ്

text_fields
bookmark_border
പ്രവാചകനെ നിന്ദിക്കുന്ന കാർട്ടൂൺ ഫേസ്ബുക്കിൽ പ്രചരിപ്പിച്ചു; യുവാവിനെതിരെ കേസ്
cancel

കമ്പളക്കാട് (വയനാട്): പ്രവാചകനെ മോശമായി ചിത്രീകരിക്കുന്ന കാര്‍ട്ടൂണ്‍ ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയില്‍ യുവാവിനെതിരെ കേസെടുത്തു. കമ്പളക്കാട് സ്വദേശി പൂളക്കൊല്ലി മഹേഷ് രാഘവനെതിരെയാണ് കേസ്.

പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പനമരം ഏരിയ പ്രസിഡന്‍റാണ് പരാതി നൽകിയത്.

മതസ്പര്‍ദ്ധ വളര്‍ത്തുന്ന പ്രചാരണം നടത്തിയതിന് കമ്പളക്കട് പോലീസാ‍ണ് കേസെടുത്തിരിക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Case against young man for cartoon on Facebook insulting the Prophet
Next Story