Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉയരത്തിൽ കേമനായി വെണ്ടച്ചെടി

text_fields
bookmark_border
15 അടി ഉയരമുണ്ട്​
ഉയരത്തിൽ കേമനായി വെണ്ടച്ചെടി
cancel

പുൽപള്ളി: 15 അടിയിലേറെ ഉയരമുള്ള വെണ്ടച്ചെടി കൗതുകക്കാഴ്ചയാകുന്നു. പുൽപള്ളി മരകാവ് മാർക്കര മാത്യുവി​െൻറ വീട്ടുമുറ്റത്തെ വെണ്ടയാണ് ഉയർന്നുപൊങ്ങിയത്.

ഒരു വർഷം മുമ്പാണ് വിത്ത് പാകി മുളപ്പിച്ചത്. കൃഷിഭവനിൽ നിന്നു ലഭിച്ച പച്ചക്കറിവിത്തുകളുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന വിത്തായിരുന്നു ഇത്. വെണ്ടയിൽ ഏറെ വലുപ്പത്തിൽ കായ്കളും ഉണ്ടായിട്ടുണ്ട്. പൂവിനും ഏറെ വലുപ്പമുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story