Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എൻജിൻ തകരാറിലായ വള്ളത്തിൽനിന്ന് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി
text_fieldsbookmark_border
രക്ഷപ്പെട്ട മത്സ്യത്തൊഴിലാളികൾക്കൊപ്പം തീരദേശ പൊലീസും കോസ്റ്റൽ വാർഡൻമാരും
Listen to this Article
വിഴിഞ്ഞം: എൻജിൻ തകരാറായി കടലിൽ ഒഴുകി നടന്ന വള്ളത്തിൽനിന്ന് രണ്ടു മത്സ്യത്തൊഴിലാളികളെ തീരദേശ പൊലീസ് രക്ഷപ്പെടുത്തി.
അടിമലത്തുറ സ്വദേശികളായ തോമസ് (55) മുത്തപ്പൻ (21) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. തിങ്കളാഴ്ച രാവിലെ എട്ടരയോടെ തകരാറിലാവുകയായിരുന്നു. ബന്ധുക്കൾ അറിയിച്ചതിനെ തുടർന്ന് തീരദേശ പൊലീസെത്തി രക്ഷപ്പെടുത്തുകയായിരുന്നു.
പൊലീസുകാരായ സിറാജുദ്ദീൻ, ബിനു, കോസ്റ്റൽ വാർഡന്മാരായ തദ്ദയൂസ്, സൂസടിമ എന്നിവർ നേതൃത്വം നൽകി.
Next Story

