Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മെറ്റൽ ലോറി ചിറ്റാറിലേക്ക്​ മറിഞ്ഞു

text_fields
bookmark_border
lorry crane
cancel
camera_alt

ലോറിയെ ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തുന്നു

വെള്ളറട: ഭാരം കയറ്റിവന്ന ലോറി ചിറ്റാറിലേക്കു മറിഞ്ഞു. അരികിലെ ഭിത്തി തകര്‍ത്ത് ചിറ്റാറിലേക്കു വീണ ലോറി വെള്ളത്തിലേക്കു പതിക്കാതെ കരയില്‍ മറിഞ്ഞ് വീണു. ലോറി ഓടിച്ച കൊല്ലം സ്വദേശി അനില്‍ (30) നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.

വെള്ളിയാഴ്ച രാത്രി രണ്ടരയോടെയാണ് അപകടമുണ്ടായത്. തമിഴ്‌നാട്ടില്‍ നിന്നും കടുക്കറ വഴി കൊല്ലത്തേക്ക്​ മെറ്റല്‍ കൊണ്ടു പോയ ലോറിയാണ് വേലി തകര്‍ത്താണ് ചിറ്ററിലേക്ക് മറിഞ്ഞത്​. ഡ്രൈവര്‍ ഉറങ്ങിയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ലോറി ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - metal lorry fell into chittar
Next Story