Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്വകാര്യ ബസ്സുടമ തൂങ്ങിമരിച്ച നിലയിൽ

text_fields
bookmark_border
death
cancel

വർക്കല: സ്വകാര്യ ബസ്സുടമയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ മേഖലയിൽ സർവിസ് നടത്തിയിരുന്ന എം.ഇ.എസ് ബസിന്‍റെ ഉടമ ആലംകോട് സ്വദേശി നൂറുദ്ദീൻ (60) ആണ് മരിച്ചത്.

തിങ്കളാഴ്ച പുലർച്ചെയാണ് പാലാംകോണം വൃദ്ധസദനത്തിലെ മുറിക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. കടയ്ക്കാവൂർ പൊലീസ് കേസെടുത്തു. ഇൻക്വസ്റ്റ് നടത്തിയശേഷം മൃതശരീരം ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ പരിശോധനയ്ക്കായി അയച്ചു.

വളരെ നാളായി പ്രമേഹത്തെ തുടർന്ന് കാഴ്ചശക്തി കുറഞ്ഞുവരുന്നത് മൂലം ഇദ്ദേഹം ദുഃഖിതനായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - private bus owner found dead
Next Story