Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വർക്കലയിൽ പോക്സോ കോടതി; ഡിസംബർ ഒന്നിന് സിറ്റിങ് തുടങ്ങും

text_fields
bookmark_border
ബാലികയെ പീഡിപ്പിച്ച പ്രതിക്ക് എട്ടു വർഷം തടവുശിക്ഷ
cancel

വർക്കല: അതിവേഗ പോക്സോ കോടതി വർക്കലയിൽ അനുവദിച്ചു കിട്ടിയതായും ഡിസംബർ ഒന്നുമുതൽ സിറ്റിങ് ആരംഭിക്കുമെന്നും അഡ്വ. വി. ജോയി എം.എൽ.എ അറിയിച്ചു. വർക്കല റെയിൽവേ സ്റ്റേഷന് സമീപമുള്ള കേശവ് ബിൽഡിങ്ങിലാണ് കോടതി പ്രവർത്തിക്കുക.

ഉദ്ഘാടനം മുഖ്യമന്ത്രിയും ചീഫ് ജസ്റ്റിസും ചേർന്ന് പിന്നീട് നിർവഹിക്കുമെന്നും എം.എൽ.എ അറിയിച്ചു. വർക്കലയിൽ കുടുംബകോടതിയും സബ് കോടതിയും ആവശ്യമാണെന്നും ഇവയും കൊണ്ടുവരുന്നതിന് ശ്രമം ഊർജിതമായി നടന്നുവരികയാണെന്നും അദ്ദേഹം അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - POCSO Court at Varkala-the sitting will begin on December 1st
Next Story