Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മദ്യപിച്ച് സംഘട്ടനം: പ്രതികള്‍ പിടിയില്‍
text_fieldsbookmark_border
നേമം: മദ്യപിച്ചുണ്ടായ വാക്തര്‍ക്കം സംഘട്ടനത്തില്‍ കലാശിച്ചു. സംഭവത്തില്‍ രണ്ടുപേരെ കരമന പൊലീസ് അറസ്റ്റ്ചെയ്തു.
കൈമനം ആനന്ദ് നഗറിലായിരുന്നു സംഭവം. കരമന സ്വദേശികളായ പ്ലെയര്‍ കിരണ്‍, തക്കാളി അനീഷ് എന്നിവരാണ് പിടിയിലായത്.
മേലാറന്നൂര്‍ സ്വദേശികളായ കണ്ണന്, ഷൈജു എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
Next Story

