മെഡിസിപ്പ്: തിരുവനന്തപുരം ജില്ലയിലെ ആശുപത്രികളിവയാണ്...
text_fieldsമെഡിസിപ്പ്: തിരുവനന്തപുരം ജില്ലയിലെ ആശുപത്രികൾ ഇവയാണ്...
അഗർവാൾ ഐ ഹോസ്പിറ്റൽ, അൽ ഹിബ ഐ ഹോസ്പിറ്റൽ, അമർ മാറ്റർനിറ്റി ഹോസ്പിറ്റൽ, അമർദീപ് ഐ ഹോസ്പിറ്റൽ, സി.എസ്.ഐ ഹോസ്പിറ്റൽ, ഡോ. പ്രിയാസ് ഹോസ്പിറ്റൽ, ഡോ. സോമർവെൽ മെമ്മോറിയൽ സി.എസ്.ഐ മെഡിക്കൽ കോളജ്, ഇന്ത്യ ഹോസ്പിറ്റൽ, ജൂബിലി മെമ്മോറിയൽ ഹോസ്പിറ്റൽ, പ്രാൺ െഫറ്റിലിറ്റി ആൻഡ് വെൽവുമൺ സെന്റർ, മമ്മാൽ ഹോസ്പിറ്റൽ, നെയ്യാർ മെഡിസിറ്റി, നിംസ് ഹോസ്പിറ്റൽ, നെയ്യാറ്റിൻകര, പൾസ് മെഡിസെന്റർ ഹോസ്പിറ്റൽ പ്രൈവറ്റ് ലിമിറ്റഡ്, പ്രിസൈസ് ഐ ഹോസ്പിറ്റൽ, രുക്മണി മെമ്മോറിയൽ ദേവി ഹോസ്പിറ്റൽ, സരസ്വതി ഹോസ്പിറ്റൽ, ശ്രീനേത്ര ഐ ഹോസ്പിറ്റൽ, ടി.എസ്.സി ഹോസ്പിറ്റൽ, വേണാട് ഹോസ്പിറ്റൽ, ആറ്റുകാൽ ദേവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ലിമിറ്റഡ് (എ.ഡി.ഐ.എം.എസ്), എസ്.യു.ടി അക്കാദമി ഓഫ് മെഡിക്കൽ സയൻസ്, വട്ടപ്പാറ, എസ്.ആർ സ്പെഷാലിറ്റി ഹോസ്പിറ്റൽ, എസ്.കെ ഹോസ്പിറ്റൽ.

