Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മീഡിയവൺ വിലക്കിനെതിരെ തനിമയുടെ സോളോ ഡ്രാമ
text_fieldsbookmark_border
സോളോ ഡ്രാമ അൻസർ പാച്ചിറ അവതരിപ്പിക്കുന്നു
തിരുവനന്തപുരം: മീഡിയവൺ വിലക്കിനെതിരെ തനിമ കലാസാഹിത്യവേദി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സോളോഡ്രാമ അരങ്ങേറി. സെക്രട്ടേറിയറ്റ് നടയിൽ നടന്ന പരിപാടിയിൽ 'രാജാവ് നഗ്നനാണ്' എന്ന സോളോഡ്രാമയുടെ അവതരണം നടന്നു.
തനിമ കലാസാഹിത്യവേദി ജില്ല പ്രസിഡന്റ് അമീർ കണ്ടൽ രചന സംവിധാനം നിർവഹിച്ച സോളോ ഡ്രാമയുടെ അവതരണം അൻസർ പാച്ചിറ നിർവഹിച്ചു. തനിമ കലാസാഹിത്യവേദി ജില്ല സെക്രട്ടറി മെഹ്ബൂബ്ഖാൻ പൂവാർ, മയൂഫ്, സനോഫർ, നൂറുൽഹസൻ, സിയാദ്, അംജദ്, ഫൈസൽ, അനസ്, ഖൽഫാൻ തുടങ്ങിയവർ പങ്കെടുത്തു.
Next Story

