Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സഹകരണ സംഘം: വിജയിച്ചവർ വിമതരല്ലെന്ന് കോൺഗ്രസ് നേതൃത്വം
text_fieldsbookmark_border
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ഹൗസിങ് സഹകരണ സംഘം ഭരണസമിതിയിലേക്ക് മത്സരത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട രണ്ട് കോൺഗ്രസ് അംഗങ്ങൾ വിമതരെല്ലെന്ന് നേതൃത്വം.
മതിലകം മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡൻറ് ടി.എസ്. ശശി, എടവിലങ്ങ് മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റ് പി.കെ. സക്കരിയ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഇരുവരെയും ഔദ്യോഗിക സ്ഥാനാർഥികളായി പ്രഖ്യാപിച്ച് പിന്നീട് ഡി.സി.സി പ്രസിഡൻറ് കത്ത് നൽകിയിരുന്നതായും മതിലകം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഷിബു വർഗീസ് അറിയിച്ചു.
Next Story

