Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇസ്രായേൽ കോൺസൽ ജനറൽ ജൂത സിനഗോഗുകൾ സന്ദർശിച്ചു
text_fieldsbookmark_border
ഇസ്രായേൽ കോൺസൽ ജനറൽ യാക്കോവ് ഫിങ്കൽസ്റ്റയിനും സംഘവും മാള സിനഗോഗിനുള്ളിൽ
മാള: ഇസ്രായേൽ കോൺസൽ ജനറൽ യാക്കോവ് ഫിങ്കൽസ്റ്റയിൻ മുസ്രിസ് പൈതൃക പദ്ധതിയുടെ ഭാഗമായ പറവൂർ സിനഗോഗ്, മാള സിനഗോഗ്, മാള ജൂത സെമിത്തേരി എന്നിവിടങ്ങൾ സന്ദർശിച്ചു. മുസ്രിസ് പൈതൃക പദ്ധതി മാനേജിങ് ഡയറക്ടർ പി.എം. നൗഷാദ് അദ്ദേഹത്തെ സ്വീകരിച്ചു. പുനരുദ്ധാരണ നവീകരണ പ്രവൃത്തികൾ നടന്നുകൊണ്ടിരിക്കുന്ന മാള സിനഗോഗിെൻറ പുരോഗതി മാനേജിങ് ഡയറക്ടറോട് ചോദിച്ചറിഞ്ഞു. സംസ്ഥാന ന്യൂനപക്ഷ കമീഷൻ മുൻ അംഗം മാത്യു, കൊച്ചിയിലെ ജൂത സമൂഹത്തിെൻറ പ്രതിനിധികൾ തുടങ്ങിയവരും ഒപ്പമുണ്ടായി.
Next Story

