Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മരം വീണു; ഗതാഗതം തടസ്സപ്പെട്ടു
text_fieldsbookmark_border
മിനി ലോറിയുടെ മുകളില്‍ മരം വീണ നിലയില്‍
ഇരിങ്ങാലക്കുട: മാപ്രാണത്ത് സംസ്ഥാന പാതയില്‍ വാഹനത്തിന് മുകളില്‍ മരങ്ങള്‍ വീണ് ഗതാഗതം തടസ്സപ്പെട്ടു. വെള്ളിയാഴ്ച വൈകീട്ട് മൂേന്നാടെയാണ് അപകടം. കനത്ത കാറ്റില്‍ സ്വകാര്യ വ്യക്തിയുടെ വീട്ടുപറമ്പില്‍ നിന്ന മാവും തെങ്ങും കവുങ്ങും കടപുഴകി റോഡിലേക്ക് വീഴുകയായിരുന്നു.
ഈ സമയം റോഡിലൂടെ അരി കയറ്റി പോവുകയായിരുന്ന മിനി ലോറിയുടെ മുകളിലാണ് മരങ്ങള്‍ വീണത്.അപകടത്തില്‍ ആര്‍ക്കും പരിക്കില്ലഏറെനേരം സംസ്ഥാനപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു.
Next Story

