Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വോട്ടുചെയ്യാൻ ആംബുലൻസിൽ; കോവിഡ് രോഗിയെന്ന ധാരണയിൽ സംഘർഷം

text_fields
bookmark_border
In an ambulance to vote; Conflict over the notion that covid is a patient
cancel

ചേലക്കര: ആംബുലൻസിൽ വോട്ട്​ ചെയ്യാനെത്തിയവർ കോവിഡ് രോഗികളാണെന്ന ധാരണയിൽ സംഘർഷം. പുലാക്കോട് എ.എൽ.പി സ്കൂളിലെ ബൂത്തിൽ ഉച്ചക്ക് മൂന്നോടെയാണ് രണ്ടുപേർ ആംബുലൻസിൽ എത്തി വോട്ടുചെയ്തു മടങ്ങിയത്.ഇവർ കോവിഡ് രോഗികളാണെന്ന ധാരണയിൽ മുന്നണികളുടെ ബൂത്ത് ഏജൻറുമാർ ഉദ്യോഗസ്ഥരുമായി വാക്കേറ്റമുണ്ടായി.

പിന്നീട് ഹെൽത്ത് ഇൻസ്‌പെക്ടർ നാരായണൻകുട്ടി സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞ അഞ്ചിന്​ കോവിഡ് നെഗറ്റിവ്ആയവരാണ് വോട്ടുചെയ്യാനെത്തിയതെന്ന് ബോധ്യമായതോടെയാണ് രംഗം ശാന്തമായത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - In an ambulance to vote; Conflict over the notion that covid is a patient
Next Story