Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോർപറേഷനിൽ 56 കൗൺസിലർമാരും സത്യപ്രതിജ്ഞ ചെയ്തു

text_fields
bookmark_border
കോർപറേഷനിൽ 56 കൗൺസിലർമാരും സത്യപ്രതിജ്ഞ ചെയ്തു
cancel
camera_alt

തൃ​ശൂ​ർ മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​നി​ലെ തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അം​ഗ​ങ്ങ​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങി​ൽ മു​തി​ർ​ന്ന അം​ഗം എം.​എ​ൽ. റോ​സി​ക്ക് ജി​ല്ല ക​ല​ക്ട​ർ അ​ർ​ജു​ൻ പാ​ണ്ഡ്യ​ൻ സ​ത്യ​വാ​ച​കം ചൊ​ല്ലിക്കൊ​ടു​ക്കു​ന്നു

Listen to this Article

തൃശൂർ: കോർപറേഷനിൽ തെരഞ്ഞെടുക്കപ്പെട്ട 56 കൗൺസിലർമാരും സത്യപ്രതിജ്ഞ ചെയ്തു. കോർപറേഷൻ ഹാളിൽ നടന്ന ചടങ്ങിൽ കലക്ടർ അർജുൻ പാണ്ഡ്യൻ ഏറ്റവും മുതിർന്ന അംഗവും മുൻ ഡെപ്യൂട്ടി മേയറുമായ എം.എൽ. റോസിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. കാളത്തോട് ഡിവിഷനിൽനിന്നാണ് എം.എൽ റോസി തെരഞ്ഞെടുക്കപ്പെട്ടത്.

റോസി മറ്റ് 55 അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. റവന്യൂ മന്ത്രി അഡ്വ. കെ. രാജൻ, പി. ബാലചന്ദ്രൻ എം.എൽ.എ, മുൻ മേയർമാർ, മുൻ കൗൺസിലർമാർ, മുൻ പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. സത്യപ്രതിജ്ഞക്കുശേഷം പുതിയ കോർപറേഷൻ കൗൺസിലർമാരുടെ പ്രഥമ യോഗം എം.എൽ. റോസിയുടെ അധ്യക്ഷതയിൽ കോർപറേഷൻ ഹാളിൽ ചേർന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - All 56 councilors in the corporation took oath
Next Story