Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചിറ്റയത്തി​െൻറ മകൾ അഭിഭാഷകയായി

text_fields
bookmark_border
ചിറ്റയത്തി​െൻറ മകൾ അഭിഭാഷകയായി
cancel
camera_alt

എ​സ്.​ജി. അ​നു​ജ കു​ടും​ബ​ത്തോ​ടൊ​പ്പം

അ​ടൂ​ർ: ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​റി​െൻറ മ​ക​ൾ എ​സ്.​ജി. അ​നു​ജ അ​ഭി​ഭാ​ഷ​ക​യാ​യി എ​ൻ​റോ​ൾ ചെ​യ്തു. ഹൈ​കോ​ട​തി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് എ​ൻ​റോ​ൾ ചെ​യ്ത​ത്.

എ.​ഐ.​എ​സ്.​എ​ഫ് തി​രു​വ​ന​ന്ത​പു​രം ഗ​വ. ലോ ​കോ​ള​ജ് യൂ​നി​റ്റ് പ്ര​സി​ഡ​ൻ​റാ​യി​രു​ന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Deputy Speaker Chittayam Gopakumar's daughter SG Anuja became a lawyer
Next Story