Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കനാൽ പാലത്തിന്റെ ഭിത്തി തകർന്നു
text_fieldsbookmark_border
കാളത്തോട്ടത്തെ കനാൽ പാലത്തിന്റെ ഭിത്തി
തകർന്ന നിലയിൽ
വടക്കഞ്ചേരി: കനത്ത മഴയിൽ കനാൽ പാലത്തിന്റെ ഭിത്തി തകർന്നു. മൂലങ്കോട്-കുന്നങ്കാട് റോഡിൽ കാളത്തോട്ടത്തെ പ്രധാന റോഡിലെ പാലത്തിന്റെ ഒരു ഭാഗമാണ് തകർന്നത്. ചൊവ്വാഴ്ച വൈകുന്നേരം പെയ്ത മഴയിൽ ഇടിഞ്ഞ് വീഴുകയായിരുന്നു. റൂട്ട് ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ കടന്നുപോകുന്ന പാതയാണിത്. ഒരു ഭാഗം തകർന്നതോടെ പാലം അപകട ഭീഷണിയിലാണ്.
Next Story

