Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൂട്ടിയിട്ട വീട്ടിൽനിന്ന് 16 പവൻ കവർന്നു

text_fields
bookmark_border
പൂട്ടിയിട്ട വീട്ടിൽനിന്ന് 16 പവൻ കവർന്നു
cancel

കല്ലടിക്കോട്: അടച്ചിട്ട വീട്ടിൽനിന്ന് 16 പവൻ സ്വർണാഭരണങ്ങൾ കവർന്നു. കരിമ്പ നിലാല വീട്ടിൽ മുഹമ്മദലിയുടെ വീട്ടിലെ അലമാരയിൽ സൂക്ഷിച്ച വള, നെക്ലസ് എന്നിവ ഉൾപ്പെടെ സ്വർണാഭരണങ്ങളാണ് കളവ് പോയത്.

മുഹമ്മദലിയും വീട്ടുകാരും ക്വാറൻറീനിലായിരുന്നു. നിരീക്ഷണശേഷം സ്വന്തം തറവാട്ടിലേക്ക് ഒക്ടോബർ 29ന് വിരുന്നുപോയി. ഞായറാഴ്ച രാവിലെ വന്നപ്പോൾ വീടി​െൻറ പിൻവശത്ത് വാതിൽ തുറന്നിട്ട നിലയിലായിരുന്നു.

കല്ലടിക്കോട് പൊലീസ് കേസെടുത്ത്​ അന്വേഷണം തുടങ്ങി. ഡോഗ് സ്ക്വാഡും പരിശോധിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 16 pavan gold robbed from a locked house
Next Story