Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഓപറേഷൻ തിയറ്ററിൽ തീപിടിത്തം; ഇന്നലെ ന​ട​ത്തേ​ണ്ടി​യി​രു​ന്ന 24 ശ​സ്ത്ര​ക്രി​യ​ക​ൾ മാ​റ്റി​വെ​ച്ചു

text_fields
bookmark_border
fire
cancel

പാലക്കാട്: ജില്ല ആശുപത്രിയിലെ നേത്രരോഗ വിഭാഗം ഓപറേഷൻ തിയറ്ററിൽ തീപിടിത്തം. തിങ്കളാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം. തിയറ്ററിലെ എയർ കണ്ടീഷണറിലുണ്ടായ ഓവർലോഡ്മൂലം ഷോർട്ട് സർക്യൂട്ട് സംഭവിച്ചതായാണ് നിഗമനം.

രാവിലെ ഡ്യൂട്ടിക്കെത്തിയ ജീവനക്കാർ എ.സി ഓൺ ചെയ്ത് കുറച്ചു നേരം കഴിഞ്ഞപ്പോഴാണ് സംഭവം. പ്ലഗ് പോയിന്‍റ് കത്തി പുക നിറഞ്ഞു. ജീവനക്കാർ പരിഭ്രാന്തരായെങ്കിലും മറ്റ് നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായില്ല.തീപിടിത്തത്തെ തുടർന്ന് തിങ്കളാഴ്ച നടത്തേണ്ടിയിരുന്ന 24 ശസ്ത്രക്രിയകൾ മാറ്റിവെച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Fire In OT Delays 24 Surgeries
Next Story