Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാർ കനാലിലേക്ക് മറിഞ്ഞു
text_fieldsbookmark_border
കീരിപ്പാറ ഭാഗത്ത് കനാലിലേക്ക് മറിഞ്ഞ കാർ
കല്ലടിക്കോട്: നിയന്ത്രണംവിട്ട കാർ കാഞ്ഞിരപ്പുഴ കനാലിലേക്ക് മറിഞ്ഞു. ഡ്രൈവർ പരിക്കില്ലാതെ രക്ഷപ്പെട്ടു. കല്ലടിക്കോട് കനാൽ പാലം ഭാഗത്തുനിന്ന് കീരിപ്പാറ ഭാഗത്തേക്ക് പോകുന്ന കാറാണ് തലകീഴായി മറിഞ്ഞത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. കനാലിൽ വെള്ളം ഇല്ലാത്തതിനാൽ കൂടുതൽ അപകടം ഒഴിവായി.
Next Story

