Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാലത്തിന് കൈവരിയില്ല; ദുരന്തം കൈയെത്തും ദൂരെ

text_fields
bookmark_border
വില്ലേജ്- അകലൂർ നരസിംഹം ക്ഷേത്രം റോഡിലെ കനാൽ പാലത്തിന് കൈവരിയില്ലാത്തത് ഭീഷണി
പാലത്തിന് കൈവരിയില്ല; ദുരന്തം കൈയെത്തും ദൂരെ
cancel
camera_alt

പ​ഴ​യ​ല​ക്കി​ടി വി​ല്ലേ​ജ് - അ​ക​ലൂ​ർ ക്ഷേ​ത്രം- റോ​ഡി​ലെ

കൈ​വ​രി​യി​ല്ലാ​ത്ത ക​നാ​ൽ​പാ​ലം

Listen to this Article

പഴയലക്കിടി: പഴയലക്കിടി വില്ലേജ്-അകലൂർ നരസിംഹ ക്ഷേത്രം റോഡിലെ കനാൽപാലത്തിന് കൈവരിയില്ലാത്തത് വാഹന യാത്രക്കാർക്ക് ദുരിതമാകുന്നു. ചെറുതും വലുതുമായ നിരവധി വാഹനങ്ങൾ കടന്ന് പോകുന്ന ഗ്രാമീണ റോഡാണിത്. റോഡിന്‍റെ അടിഭാഗത്ത് കൂടിയാണ് ഏഴ് മീറ്റർ താഴ്ചയുള്ള കനാൽ കടന്ന് പോകുന്നത്.

പക്ഷേ, ഇരുവശവും കൈവരിയില്ല. നിരവധി വിദ്യാർഥികളടക്കം സൈക്കിൾ യാത്ര ചെയ്യുന്ന റോഡാണിത്. അടിയൊന്ന് തെറ്റിയാൽ കനാലിലേക്കാണ് വീഴുക. കൈവരി കെട്ടി വാഹന യാത്രക്കാർക്ക് സുരക്ഷയൊരുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - bridge handrail demand
Next Story