Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുവാവിനെ കുത്തിപ്പരിക്കേൽപിച്ച കേസിൽ അസം സ്വദേശി പിടിയിൽ

text_fields
bookmark_border
യുവാവിനെ കുത്തിപ്പരിക്കേൽപിച്ച കേസിൽ അസം സ്വദേശി പിടിയിൽ
cancel
camera_alt

മഹാബൂൽ ഹഖ്

വളാഞ്ചേരി: പണ ഇടപാടുമായ ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യുവാവിനെ കുത്തിപ്പരിക്കേൽപിച്ച കേസിൽ അന്തർ സംസ്ഥാന തൊഴിലാളി വളാഞ്ചേരി പൊലീസി​െൻറ പിടിയിലായി.

അസം സ്വദേശി മഹാബൂൽ ഹഖിനെയാണ്​ (27) വളാഞ്ചേരി ഇൻസ്പെക്ടർ എസ്.എച്ച്​.ഒ എം.കെ. ഷാജിയും സംഘവും അറസ്​റ്റ്​ ചെയ്തത്.

കത്തിക്കുത്തിൽ ഗുരുതര പരിക്കേറ്റ പൈങ്കണ്ണൂർ സ്വദേശി ധനേഷിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയെ വിഡിയോ കോൺഫറൻസ് വഴി കോടതിയിൽ ഹാജരാക്കി റിമാൻഡ്​ ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story