Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിവാഹാഘോഷം ലളിതം: വിഹിതം പല്ലിയേറ്റിവിന് നൽകി നവദമ്പതികൾ
text_fieldsbookmark_border
വിവാഹാഘോഷം ലളിതമാക്കി ബാക്കി തുക അനഘ-അജയൻ ദമ്പതികൾ പാലിയേറ്റിവ് കെയറിലേക്ക് സംഭാവന നൽകുന്നു
പുലാമന്തോൾ: വിവാഹാഘോഷങ്ങൾ ലളിതമാക്കി തുക പാലിയേറ്റിവിന് നൽകി പുലാമന്തോൾ പഞ്ചായത്തിലെ നവദമ്പതികൾ ശ്രദ്ധേയരാവുന്നു.
പുലാമന്തോൾ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക ബീന-മോഹനൻ എന്നിവരുടെ മകൾ അനഘയും കുന്നംകുളം സ്വദേശി അജയനുമാണ് തുക പാലിയേറ്റിവ് രോഗികൾക്ക് സംഭാവന നൽകി മാതൃകയായത്. ഇത്തരം സൽപ്രവർത്തികൾ ഏറെ അഭിനന്ദനീയമെന്ന് പാലിയേറ്റിവ് ഭാരവാഹികൾ പറഞ്ഞു.
രവി, വിജേഷ്, സലീം, ടി. യൂനുസ് എന്നിവർ സംഭാവന ഏറ്റുവാങ്ങി.
Next Story

