Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിദേശമദ്യവുമായി അറസ്റ്റിൽ
text_fieldsbookmark_border
അരിപ്ര ചന്ദ്രൻ
പൂക്കോട്ടുംപാടം: അനധികൃത വിദേശമദ്യവുമായി മധ്യവയസ്കൻ പൊലീസ് പിടിയിലായി. കരുളായി ഹൈസ്കൂൾ കുന്ന് സ്വദേശി അരിമ്പ്ര ചന്ദ്രനെയാണ് (51) പൂക്കോട്ടുംപാടം എസ്.ഐ ഒ.കെ. വേണുവും സംഘവും അറസ്റ്റ് ചെയ്തത്.
സ്കൂട്ടറിൽ അനധികൃതമായി വിദേശമദ്യം അളവിൽ കൂടുതൽ കൈവശം വെച്ച് കടത്താൻ ശ്രമിച്ച ഇയാളിൽനിന്ന് അഞ്ച് ലിറ്റർ വിദേശമദ്യവും സ്കൂട്ടറും പിടിച്ചെടുത്തു.
ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. സി.പി.ഒമാരായ ടി. നിബിൻദാസ്, സജി രാജ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Next Story

