Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൈദരലി തങ്ങൾ മത സൗഹൃദത്തിന്റെ അംബാസഡർ -കേരള ധർമരാജ്യ വേദി

text_fields
bookmark_border
ഹൈദരലി തങ്ങൾ മത സൗഹൃദത്തിന്റെ അംബാസഡർ -കേരള ധർമരാജ്യ വേദി
cancel
camera_alt

ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ളു​ടെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്ന് കേ​ര​ള ധ​ർ​മ​രാ​ജ്യ വേ​ദി അം​ഗ​ങ്ങ​ൾ പാ​ണ​ക്കാ​ട്ടെ​ത്തി അ​നു​ശോ​ച​ന​മ​റി​യി​ക്കു​ന്നു

മലപ്പുറം: ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ കേരള ധർമരാജ്യ വേദിയുടെ ആഭിമുഖ്യത്തിൽ സർവ്വധർമ സദ്ഭാവന സംഘം പാണക്കാടെത്തി അനുശോചനമറിയിച്ചു. ഹൈദരലി ശിഹാബ് തങ്ങൾ മത സൗഹൃദത്തി‍‍െൻറ അംബാസഡറാണെന്ന് വേദി അനുശോചനത്തിൽ പറഞ്ഞു.

മേധാവി ബോധാനന്ദ തീർഥ, കോഴിക്കോട് ജില്ല ചെയർമാൻ ഡോ. ബിഷപ്പ് റോയി വിക്ടർ, വൈസ് ചെയർമാൻ ഡോ. ഹുസൈൻ മടവൂർ, കൺവീനർ ഡോ. ഖാസിമുൽ ഖാസിമി എന്നിവർ സംബന്ധിച്ചു. ചടങ്ങിൽ ആചാര്യ ശ്രീയുടെ അനുശോചന സന്ദേശം വായിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - panakkad hyderali shihab thangal Ambassador of Religious harmony- Kerala Dharmarajya Vedi
Next Story