Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാറ്റിൽ മരങ്ങൾ വീണ് നാശം
text_fieldsbookmark_border
ബുധനാഴ്ച വൈകുന്നേരമുണ്ടായ മഴയിലും കാറ്റിലും തെങ്ങ് വീണ് തകർന്ന
മടത്തിൽ ബീക്കുട്ടിയുടെ വീട്
കരുവാരകുണ്ട്: ബുധനാഴ്ച വൈകുന്നേരമുണ്ടായ മഴയിലും കാറ്റിലും കരുവാരകുണ്ടിൽ നാശനഷ്ടം. തരിശ് മാമ്പറ്റയിൽ തെങ്ങ് വീണ് മടത്തിൽ ബീക്കുട്ടിയുടെ വീടിന്റെ ഒരു ഭാഗം തകർന്നു. കൽക്കുണ്ട്, കേരളാംകുണ്ട് മേഖലകളിൽ മരങ്ങൾ വീണ് വൈദ്യുതി വിതരണം നിലച്ചു.
Next Story

