Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സൈക്കിൾ പരിശീലനം ആരംഭിച്ചു
text_fieldsbookmark_border
ക്ലാരി പുത്തൂർ എ.എം.എൽ.പി സ്കൂളിൽ നടന്ന സൈക്കിൾ
പരിശീലന ഉദ്ഘാടനത്തിൽനിന്ന്
Listen to this Article
കൽപകഞ്ചേരി: വിദ്യാർഥികളുടെ ശാരീരിക മാനസിക ഉന്മേഷത്തിനും പരിസ്ഥിതി സൗഹൃദ യാത്ര സൗകര്യത്തിനും വേണ്ടി കുറുക്കത്താണി ക്ലാരി പുത്തൂർ എ.എം.എൽ.പി സ്കൂളിൽ സൈക്കിൾ പരിശീലനം ആരംഭിച്ചു. വ്ലോഗർ ഫൈസൽ കോട്ടക്കൽ ഫ്ലാഗ് ഓഫ് ചെയ്തു. സ്കൂൾ മാനേജർ ഇസ്മായിൽ പൂഴിക്കൽ അധ്യക്ഷത വഹിച്ചു.
പി.ടി.എ പ്രസിഡന്റ് മുഹമ്മദലി ചെമ്പൻ, വൈസ് പ്രസിഡന്റ് ഷബ്ന മോൾ, പ്രധാനാധ്യാപിക മുഹമ്മദ് അഷ്റഫ്, വാർഡ് മെംബർ സത്താർ പിലാത്തോട്ടത്തിൽ, സംശുദ്ദീൻ, ഫൗസിയ മുനീർ, വി.കെ. ഹസൈൻ മാസ്റ്റർ കുറുകത്താണി എന്നിവർ സംസാരിച്ചു.
Next Story

