Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പന്നിയങ്കരയിൽ മൂന്ന് കടകൾ ​കത്തിനശിച്ചു

text_fields
bookmark_border
പന്നിയങ്കരയിൽ മൂന്ന് കടകൾ ​കത്തിനശിച്ചു
cancel
camera_alt

പന്നിയങ്കര മേൽപ്പാലത്തിന് താഴെ കണ്ടൂർ നാരായണൻ റോഡിന് സമീപം കടകൾക്ക് തീപിടിച്ചപ്പോൾ

Listen to this Article

കോഴിക്കോട്: പന്നിയങ്കര-ചക്കുംകടവ് മേൽപാലത്തിനുകീഴിൽ പ്രവർത്തിക്കുന്ന മൂന്ന് കടകൾ കത്തിനശിച്ചു. വെള്ളിയാഴ്ച രാത്രി 8.45നാണ് കടകൾക്ക് തീപിടിച്ചത്. വർക് ഷോപ്, ഫോട്ടോ ഫ്രെയിം ഷോപ്പ്, ടെയിലറിങ്ങ് ഷോപ്പ് എന്നിവയാണ് കത്തിനശിച്ചത്. മൂന്ന് കടകളും പൂർണമായും കത്തിനശിച്ചു. മീഞ്ചന്തയിൽനിന്ന് എത്തിയ അഗ്നിരക്ഷാസേന ഒരുമണിക്കൂറോളും ​പരിശ്രമിച്ചാണ് തീയണച്ചത്. ഉടമകൾ കടയടച്ച് പോയശേഷമാണ് തീ പടർന്നത്. അപകടകാരണം വ്യക്തമല്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Three shops burnt down in Panniyankara
Next Story