Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കടൽത്തീര ശുചീകരണവുമായി സയൻസ് എക്സ്പോ

text_fields
bookmark_border
Science Expo with Kozhikode Beach Cleanup
cancel
camera_alt

 ഫാറൂഖ് കോളജ് എൻ.എസ്.എസ് യൂനിറ്റ് വിദ്യാർഥികൾ കടൽത്തീര ശുചീകരണം നടത്തുന്നു

കോഴിക്കോട്: സയൻസ് എക്സ്പോയും ഫാറൂഖ് കോളജ് എൻ.എസ്.എസ് യൂനിറ്റ് വിദ്യാർഥികളും ചേർന്ന് കടൽത്തീര ശുചീകരണം നടത്തി. ചൊവ്വാഴ്ച നടന്ന പരിപാടി ഡോ. അജിത്ത് ഉദ്ഘാടനം ചെയ്തു.

കോഴിക്കോട് ബീച്ചിൽ മേയ് 10 മുതൽ 26 വരെ നടക്കുന്ന അമ്യൂസിയം സൈലം സയൻസ് എക്സ്പോയുടെ ഭാഗമായാണ് ശുചീകരണ പരിപാടി സംഘടിപ്പിച്ചത്.

'കലയിലൂടെ ശാസ്ത്രപരിജ്ഞാനം വളർത്തുക' എന്ന ലക്ഷ്യത്തിന്‍റെ ഭാഗമായാണ് പരിപാടി നടത്തിയത്. കോഴിക്കോട് കോർപറേഷൻ, ഡി.റ്റി.പി.സി, മാരിടൈ ബോർഡ് എന്നിവരുടെ സഹകരണത്തോടെയാണ് സയൻസ് എക്സ്പോ നടത്തുന്നതെന്ന് സംഘാടകർ വാർത്താകുറിപ്പിൽ അറിയിച്ചു

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Science Expo with Kozhikode Beach Cleanup
Next Story