Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.വി.എച്ച്.എസ്.എസ്.എൽ.ടി.എ.യു സംസ്ഥാന നേതൃത്വ പരിശീലന ക്യാമ്പ് ഏപ്രിൽ 16,17 തീയതികളിൽ കോഴിക്കോട്

text_fields
bookmark_border
School Laboratory Technical Assistants Union
cancel

കോഴിക്കോട്: കേരള വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ലബോറട്ടറി ടെക്നിക്കൽ അസിസ്റ്റന്റ്സ് യൂണിയൻ സംസ്ഥാന നേതൃത്വ പരിശീലന ക്യാമ്പും സർവീസിൽ നിന്നും വിരമിക്കുന്ന സംസ്ഥാന കൗൺസിൽ അംഗങ്ങൾക്കുള്ള യാത്രയയപ്പ് സമ്മേളനവും ഏപ്രിൽ 16, 17 തിയ്യതികളിൽ കോഴിക്കോട് ജയിൽ റോഡിൽ ഉള്ള ഹോട്ടൽ സ്പാനിൽ വെച്ച് നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

16ന് രാവിലെ 8മണിക്ക് പതാക ഉയർത്തലോടു കൂടി ആരംഭിക്കുന്ന പരിപാടിയുടെ ഉദ്‌ഘാടനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്‍റ് ഷീജ ശശി നിർവഹിക്കുന്നതായിരിക്കും. കോഴിക്കോട് ജില്ലാ പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി നിഷ പുത്തൻ പുരയിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന പ്രസ്തുത പരിപാടിയിൽ വിവിധ സെഷനുകളിൽ പഠന ക്ലാസുകൾ ഉണ്ടായിരിക്കുമെന്നും നേതാക്കൾ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - School Laboratory Technical Assistants Union
Next Story