Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചളിവെള്ളം 'തുഴഞ്ഞ്' ആശുപത്രിയിൽ പോകാം!
text_fieldsbookmark_border
നടുവണ്ണൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് പോകുന്ന റോഡ്
Listen to this Article
നടുവണ്ണൂർ: നടുവണ്ണൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കുള്ള റോഡ് ചളിക്കുളമായി. നടുവണ്ണൂർ കാവുന്തറ റോഡിൽ സ്ഥിതിചെയ്യുന്ന പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് പോകുന്ന റോഡാണ് ചളിക്കുളമായി രോഗികൾക്കും യാത്രക്കാർക്കും സഞ്ചരിക്കാൻ പറ്റാത്ത വിധമായത്. നിരവധി രോഗികളാണ് മഴക്കാലത്ത് ആശുപത്രിയെ ആശ്രയിക്കുന്നത്. ചളിവെള്ളം 'തുഴഞ്ഞ്' ആശുപത്രിയിലേക്ക് പോകേണ്ട അവസ്ഥയാണ്. ഉടൻ റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Next Story

