Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പീഡനപരാതിയിൽ പ്രവാസിക്കെതിരെ കേസ്; വ്യാജ പരാതിയെന്ന് പ്രതി

text_fields
bookmark_border
പീഡനപരാതിയിൽ പ്രവാസിക്കെതിരെ കേസ്; വ്യാജ പരാതിയെന്ന് പ്രതി
cancel


നാദാപുരം: യുവതിയുടെ പരാതിയിൽ നാദാപുരം പൊലീസ് പ്രവാസിക്കെതിരെ കേസെടുത്തു. കുയ്തേരിയിലെ മജീദിനെതിരെയാണ് കേസ്. വയനാട്ടിലെ റിസോർട്ടിൽ നഗ്നചിത്രങ്ങൾ പകർത്തുകയും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമാണെന്ന്​ പരാതിയിൽ പറയുന്നു. ബിസിനസുമായി ബന്ധപ്പെട്ട് യുവതിയും ഭർത്താവും പണം നൽകാതെ വഞ്ചിച്ചതിനെ തുടർന്ന് നിയമനടപടികൾ ആരംഭിച്ചതി​െൻറ പ്രതികാരമാണ്​ പരാതിയെന്ന്​ ​പ്രവാസി പറഞ്ഞു.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - sexual abuse Case
Next Story