Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മതിൽ ഇടിഞ്ഞുവീണു

text_fields
bookmark_border
മതിൽ ഇടിഞ്ഞുവീണു
cancel
camera_alt

കനത്ത മഴയില്‍ കുറ്റിപ്പറമ്പ് പുളിയാളില്‍ മൂസ സഖാഫിയുടെ വീടിനോട് ചേര്‍ന്ന മതില്‍ ഇടിഞ്ഞ നിലയില്‍

മുക്കം: വ്യാഴാഴ്ച പുലർച്ചക്കുണ്ടായ കനത്ത മഴയില്‍ വീടിനോട് ചേര്‍ന്ന മതിൽ ഇടിഞ്ഞുവീണു. കാരശ്ശേരി പഞ്ചായത്തിലെ 18ാം വാര്‍ഡ് കുറ്റിപ്പറമ്പ് പുളിയാളില്‍ മൂസ സഖാഫിയുടെ വീടിനോട് ചേര്‍ന്ന മൂന്നു മീറ്റര്‍ ഉയരമുള്ള മതിലാണ് സമീപത്തെ റോഡിലേക്ക് ഇടിഞ്ഞുവീണത്.

പുലര്‍ച്ച മൂന്നു മണിയോടെയാണ് സംഭവം.ആളൊഴിഞ്ഞ സമയമായതിനാൽ അപകടം ഒഴിവായി.കനത്ത മഴ തുടരുന്നതിനാല്‍ സമീപത്തെ വീട് അപകടഭീഷണിയിലാണ്. കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ വി.കെ. വിനോദ്, സെക്രട്ടറി ഒ.എ. അസു, വാര്‍ഡ് മെംബര്‍മാരായ രമ്യ, സുബെെദ മാളിയേക്കല്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story