Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കുറ്റ്യാടി ചുരംറോഡിൽ പരക്കെ കുഴികൾ
text_fieldsbookmark_border
കുറ്റ്യാടി ചുരംറോഡിൽ രൂപപ്പെട്ട കുഴി
കുറ്റ്യാടി: വയനാട് റൂട്ടിൽ പക്രന്തളം ചുരം റോഡിൽ പരക്കെ കുഴികൾ. മുടിപ്പിൻ വളവുകളിൽ പലയിടത്തും ചതിക്കുഴികളുണ്ട്. രാത്രി കോടമഞ്ഞുള്ളതിനാൽ ഡ്രൈവർമാർക്ക് പെട്ടെന്ന് കുഴികൾ ശ്രദ്ധയിൽപെടാത്ത സ്ഥിതിയാണ്.
അന്തർസംസ്ഥാന പാതയായിട്ടും യഥാസമയം അറ്റകുറ്റപ്പണി നടത്തുന്നില്ലെന്ന് ആക്ഷേപമുണ്ട്. അശാസ്ത്രീയ രൂപത്തിൽ നിർമിച്ച റോഡിൽ കുഴികളുമായതോടെ വാഹനയാത്ര പ്രയാസകരമാണെന്ന് ഡ്രൈവർമാർ പറയുന്നു.
Next Story

