Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കനത്ത മഴ: പാലായിൽ കിണർ ഇടിഞ്ഞു താണു

text_fields
bookmark_border
കനത്ത മഴ: പാലായിൽ കിണർ ഇടിഞ്ഞു താണു
cancel

കോട്ടയം: മീനച്ചിൽ താലൂക്കിൽ പെയ്ത കനത്ത മഴയെ തുടർന്ന് ഉണ്ടായ വെള്ളക്കെട്ടിൽ കിണർ ഇടിഞ്ഞു താണു. രാവിലെ 11 മണിയോടുകൂടി വലിയ ശബ്ദത്തോടുകൂടി കിണർ ഇടിഞ്ഞു താഴുകയായിരുന്നു. മുത്തോലി പഞ്ചായത്ത് ആറാം വാർഡ് തോയിക്ക തോട്ടത്തിൽ മോഹനൻ നായരുടെ വീട്ടുമുറ്റത്ത് ഉണ്ടായിരുന്ന കിണറാണ് ഇടിഞ്ഞു താണത്.

കിണറിന്റെ അരമതിൽ ഉൾപ്പെടെയുള്ള ഭാഗം പൂർണമായും ഇടിഞ്ഞുവീണു. പതിറ്റാണ്ടുകളായി വീട്ടുകാർ ഉപയോഗിച്ച് കൊണ്ടിരുന്ന കിണറായിരുന്നു ഇത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - heavy rain: well collapsed in Pala
Next Story